മഴപെയ്തു തീര്‍ന്നൊരു സമയം
ഒരു മഴവില്ലായ് നീ ഇറങ്ങിവന്നു
നിന്‍ നിറങ്ങള്‍ എന്നില്‍ സന്തോഷമായ്
ആ നിറങ്ങളില്‍ അലിയാന്‍ ആശിച്ചുപോയി
ദൂരെ അങ്ങ് ആകാശത്തില്‍
സൂര്യന്‍ നിന്ന് പുഞ്ചിരിച്ചു
ആ പുഞ്ചിരിയില്‍ നീ മാഞ്ഞുപോയ്
നിന്‍ നിറങ്ങളെല്ലാം അലിഞ്ഞുപോയി
വീണ്ടും നിന്നെ ഒരു നോക്ക് കാണാന്‍
നോക്കി നോക്കി ഞാനിരുന്നു
മഴമേഘങ്ങള്‍ നിറഞ്ഞ നേരം
എന്‍ മനസ്സില്‍ മോഹങ്ങള്‍ നിറഞ്ഞു
ഇടി വന്നു മിന്നല്‍ വന്നു
എന്നുള്ളില്‍ ആശകള്‍ വന്നു
നീ വരുമെന്ന പ്രതീക്ഷയോടെ
ഞാന്‍ നാലു ദിക്കും നോക്കിയിരുന്നു
ഒരു ചാറ്റല്‍മഴ പെയ്ത നേരം
കണ്ടു ഞാന്‍ നിന്നെ കിഴക്ക് ദിക്കില്‍
ഏഴു വര്‍ണ്ണങ്ങള്‍ കൊണ്ട് നീ
ഒരു വര്‍ണ ചിത്രം വരച്ചല്ലോ
ഒരു മഴവില്ലായ് നീ ഇറങ്ങിവന്നു
നിന്‍ നിറങ്ങള്‍ എന്നില്‍ സന്തോഷമായ്
ആ നിറങ്ങളില്‍ അലിയാന്‍ ആശിച്ചുപോയി
ദൂരെ അങ്ങ് ആകാശത്തില്‍
സൂര്യന്‍ നിന്ന് പുഞ്ചിരിച്ചു
ആ പുഞ്ചിരിയില്‍ നീ മാഞ്ഞുപോയ്
നിന്‍ നിറങ്ങളെല്ലാം അലിഞ്ഞുപോയി
വീണ്ടും നിന്നെ ഒരു നോക്ക് കാണാന്‍
നോക്കി നോക്കി ഞാനിരുന്നു
മഴമേഘങ്ങള്‍ നിറഞ്ഞ നേരം
എന്‍ മനസ്സില്‍ മോഹങ്ങള്‍ നിറഞ്ഞു
ഇടി വന്നു മിന്നല്‍ വന്നു
എന്നുള്ളില്‍ ആശകള്‍ വന്നു
നീ വരുമെന്ന പ്രതീക്ഷയോടെ
ഞാന്‍ നാലു ദിക്കും നോക്കിയിരുന്നു
ഒരു ചാറ്റല്‍മഴ പെയ്ത നേരം
കണ്ടു ഞാന്‍ നിന്നെ കിഴക്ക് ദിക്കില്‍
ഏഴു വര്‍ണ്ണങ്ങള്‍ കൊണ്ട് നീ
ഒരു വര്‍ണ ചിത്രം വരച്ചല്ലോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ