എന്‍ സുഹൃത്തിന്‍ സുന്ദര വദനത്തെ
എന്‍ അകകാമ്പില്‍ കണ്ടുകൊണ്ട്
എന്‍ മനസിനെ ഏകാഗ്രമാക്കി
എന്‍ ഇമകള്‍ ഞാന്‍ പതുക്കെ അടച്ചു.
എന്‍ കിനാക്കളില്‍ നിന്‍ വരവും കാത്ത്
എന്‍ ഉള്ളിന്റെയുള്ളില്‍ നിന്നെ പ്രതിഷ്ടിച്ചു.
എന്‍ സ്വപ്നങ്ങളില്‍ വന്നു പക്ഷെ
എന്‍ സുഹൃത്തിന്‍ രൂപമല്ല
എന്‍ മുഖത്തേക്ക് ഉറ്റുനോക്കുന്ന
ഒരു ഉഗ്രരൂപിയാം കഥകളിവേഷം
എന്‍ മുന്നില്‍ വന്നു ഉറഞ്ഞുതുള്ളി
എന്നെ പല്ലിളിച്ചു കാട്ടി.
എന്‍ ഉറക്കത്തിനു ഭംഗം വരുത്തി
എന്നെ ഞെട്ടിച്ചുണര്‍ത്തി ആ വേഷം
എന്‍ മനസ്സില്‍ നിന്‍ രൂപമില്ലയിന്ന്
പകരം ആ വേഷമൊന്നുമാത്രം
എന്നുള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നു
എന്ന സത്യം ഞാനെങ്ങിനെ പറയും
എന്‍ വിഷാദം ഞാന്‍ മറക്കാന്‍ ശ്രമിച്ചു
എന്‍ മനസിനെ ഞാന്‍ നിയന്ത്രിച്ചുവെങ്കിലും
എന്നുള്ളിന്റെയുള്ളില്‍ ഒരു തേങ്ങല്‍
അലയടിച്ചുയരുന്നത് എങ്ങിനെ ഒളിക്കും
ഇന്നും ഞാന്‍ തേടുന്നു നിന്‍ മുഖം
എല്ലാ ആള്‍കൂട്ടത്തിനിടയിലും.
എവിടെപോയ് മറഞ്ഞാലും
ഒരിക്കല്‍ ഞാന്‍ കണ്ടെത്തും...
എന്‍ ഹൃത്തിന്‍ പ്രതീക്ഷ
ഞാന്‍ കൈവെടിയുകില്ല ഒരിക്കലും.
എന്‍ അകകാമ്പില്‍ കണ്ടുകൊണ്ട്
എന്‍ മനസിനെ ഏകാഗ്രമാക്കി
എന്‍ ഇമകള്‍ ഞാന്‍ പതുക്കെ അടച്ചു.
എന്‍ കിനാക്കളില്‍ നിന്‍ വരവും കാത്ത്
എന്‍ ഉള്ളിന്റെയുള്ളില്‍ നിന്നെ പ്രതിഷ്ടിച്ചു.
എന്‍ സ്വപ്നങ്ങളില്‍ വന്നു പക്ഷെ
എന്‍ സുഹൃത്തിന്‍ രൂപമല്ല
എന്‍ മുഖത്തേക്ക് ഉറ്റുനോക്കുന്ന
ഒരു ഉഗ്രരൂപിയാം കഥകളിവേഷം
എന്‍ മുന്നില്‍ വന്നു ഉറഞ്ഞുതുള്ളി
എന്നെ പല്ലിളിച്ചു കാട്ടി.
എന്‍ ഉറക്കത്തിനു ഭംഗം വരുത്തി
എന്നെ ഞെട്ടിച്ചുണര്‍ത്തി ആ വേഷം
എന്‍ മനസ്സില്‍ നിന്‍ രൂപമില്ലയിന്ന്
പകരം ആ വേഷമൊന്നുമാത്രം
എന്നുള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നു
എന്ന സത്യം ഞാനെങ്ങിനെ പറയും
എന്‍ വിഷാദം ഞാന്‍ മറക്കാന്‍ ശ്രമിച്ചു
എന്‍ മനസിനെ ഞാന്‍ നിയന്ത്രിച്ചുവെങ്കിലും
എന്നുള്ളിന്റെയുള്ളില്‍ ഒരു തേങ്ങല്‍
അലയടിച്ചുയരുന്നത് എങ്ങിനെ ഒളിക്കും
ഇന്നും ഞാന്‍ തേടുന്നു നിന്‍ മുഖം
എല്ലാ ആള്‍കൂട്ടത്തിനിടയിലും.
എവിടെപോയ് മറഞ്ഞാലും
ഒരിക്കല്‍ ഞാന്‍ കണ്ടെത്തും...
എന്‍ ഹൃത്തിന്‍ പ്രതീക്ഷ
ഞാന്‍ കൈവെടിയുകില്ല ഒരിക്കലും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ