ഒരു ഗാനത്തിന്‍ ഈണവുമായി
നീയെന്‍മനസ്സില്‍ കടന്നുവന്നു.
നിന്‍ ഗാനമെന്നില്‍ രാഗങ്ങളായി
നിന്‍ ഈണമെന്നില്‍ മോഹങ്ങളായി
എന്‍ സ്വപ്നങ്ങളില്‍ നീ നായികയായി
എന്‍ ഓര്‍മകളില്‍ നീ നിറഞ്ഞുനിന്നു
ഒരു ഇളംതെന്നലിന്‍ തലോടലില്‍
നിന്‍ സാമീപ്യം ഞാനനുഭവിച്ചു
കോകില തന്‍ കിളികൊഞ്ചലില്‍
നിന്‍ സ്വരമാധുര്യം ഞാന്‍ കേട്ടറിഞ്ഞു
നീ എന്നുവരും എന്‍ ജീവിത സഖിയായി
എന്‍ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍
നിന്‍ വരവും നോക്കിയിരിപ്പു ഞാന്‍
ഈ പൂമുഖ വാതില്‍ക്കല്‍
നീയെന്‍മനസ്സില്‍ കടന്നുവന്നു.
നിന്‍ ഗാനമെന്നില്‍ രാഗങ്ങളായി
നിന്‍ ഈണമെന്നില്‍ മോഹങ്ങളായി
എന്‍ സ്വപ്നങ്ങളില്‍ നീ നായികയായി
എന്‍ ഓര്‍മകളില്‍ നീ നിറഞ്ഞുനിന്നു
ഒരു ഇളംതെന്നലിന്‍ തലോടലില്‍
നിന്‍ സാമീപ്യം ഞാനനുഭവിച്ചു
കോകില തന്‍ കിളികൊഞ്ചലില്‍
നിന്‍ സ്വരമാധുര്യം ഞാന്‍ കേട്ടറിഞ്ഞു
നീ എന്നുവരും എന്‍ ജീവിത സഖിയായി
എന്‍ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍
നിന്‍ വരവും നോക്കിയിരിപ്പു ഞാന്‍
ഈ പൂമുഖ വാതില്‍ക്കല്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ