ആകാശത്തോടും മേഘം എന്നോടു ചോദിച്ചു
എന്ന് വരും നീ എന്ന് വരും നമ്മുടെ നാട്ടിലേക്ക്
ഞാന്‍ വരാം ഞാന്‍ വരാം ഒരു നാള്‍ ഞാന്‍ വരാം
വന്നാല്‍ നീയെനിക്ക് എന്തു തരും... എന്തു തരും
അപ്പോഴാ മേഘം ചൊല്ലി, ഞാന്‍ നിന്നെ കാത്തിരിക്കും
നീ വരും നേരം നോക്കി അവിടെ പെയ്തിറങ്ങാന്‍
നിനക്കായി ഞാനന്ന് ഒരുക്കും പ്രകൃതിയെ
ഒരുമഴത്തുള്ളിയായി നിന്‍ കവിളത്തുമമ വയ്ക്കും
ഇതുകേട്ടെന്‍മനം ആനന്ദപൂരിതമായി
ഒരുവര്‍ണ്ണമയൂരംപോല്‍ നര്‍ത്തനമാടി... നര്‍ത്തനമാടി...
അതുകണ്ടാമേഘം സന്തോഷകണ്ണീര്‍ പൊഴിച്ചു
അതൊരു മഴത്തുള്ളിയായി എന്‍മുഖത്തുമ്മ വച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ