മൂടുപടംമോന്നഴിച്ചുമാറ്റി വരില്ലയോ നീ എന്‍ മുന്‍പില്‍
കാത്തിരിപ്പൂ ഞാന്നിന്നു നിന്‍ വദനം ഒന്ന് കാണുവാന്‍
നിന്‍ സംസാര ശയിലിയില്‍ കേട്ടു ഞാന്‍ നിന്‍ വേദന
നിന്‍ വാക്കുകളില്‍ അറിഞ്ഞു ഞാന്‍ നിന്റെ ഉള്‍ഭയം
നിയെന്‍ സുഹൃത്തായി വന്നതില്‍ എനിക്കാഹ്ലാദം
ഒന്ന് നിന്നെ അറിയുവാന്‍ അനുവദിക്കില്ലെ സ്നേഹിതാ
നീ ആരെന്നറിഞ്ഞാല്‍ സ്നേഹിക്കില്ലന്ന പേടിയോ
എന്തിനാണി ഭയം വേണ്ട വേണ്ട എന്‍ സ്നേഹിതാ
നീ ആരായാലും നിന്‍ ഉള്ളില്‍ സ്നേഹത്തില്‍ ദീപമുണ്ട്
എന്നു ഞാനറിയുന്നു എന്‍ ഹൃത്തിനുള്ളിലായ്
നിന്നിലെ ആ സ്നേഹത്തെ ഞാന്‍ സ്നേഹിച്ചത് തെറ്റാണോ
എന്തിനാണിനിയുമീ മൂടുപടം എന്‍ സ്നേഹിതാ
അഴിച്ചു മാറ്റുവിന്‍ നിന്‍ മൂടുപടം ഒരു നിമിഷമെങ്കിലും
നിഷ്കളങ്കമാം നിന്‍ കണ്ണില്‍ കണ്ടു ഞാന്‍ നിന്‍ നന്മകള്‍
ഒളിച്ചു വയ്ക്കാതെ നിന്‍ നന്മകള്‍ പുറത്തെടുക്കു സ്നേഹിതാ
നിന്നെയൊന്നു കാണുവാന്‍ കാത്തിരിപ്പു ഞാനിന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ